' കര്‍ണാടകയിൽ സർക്കാർ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ ആർഎസ്എസ് പരിപാടികൾ നടത്തരുത്'; നിര്‍ദേശവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍എസ്എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്