Light mode
Dark mode
കിയവിന്റെ നഗരപ്രാന്തത്തിലൂടെ റഷ്യന്‍ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
സായുധ പോരാട്ടങ്ങൾ ഉടൻ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും സി.പി.എം പ്രസ്താവനയിലൂടെ വ്യക്തമാക്കി
വിവിധ രാജ്യങ്ങളും താരങ്ങളും റഷ്യയിൽ കളിക്കാനാകില്ലെന്ന് വ്യക്തമാക്കി
പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍
ഓഹരി വിപണികളുടെ തകർച്ചയും തുടരുകയാണ്
കിയവ് പൂർണമായി കീഴടക്കുന്നതോടെ റഷ്യയുടെ ലക്ഷ്യം നേടി യുദ്ധം അവസാനിപ്പിക്കാനാണ് സാധ്യത
യുദ്ധം ആരംഭിച്ചതിന് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ ന്യൂയോര്‍ക്ക് നഗരത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ നിരത്തിലിറങ്ങി
out of focus
റഷ്യയിൽ അനധികൃതമായ പ്രതിഷേധമാണ് നടക്കുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും പൊലീസ് മുന്നറിയപ്പു നൽകി
ഹാക്കർമാരോടും സൈബർ സുരക്ഷാ വിദഗ്ധരോടും ഗൂഗിൾ ഡോക്സ് വഴി അപേക്ഷ സമർപ്പിക്കാൻ യുക്രൈൻ സർക്കാർ ആവശ്യപ്പെട്ടു
രണ്ട് സ്ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്.
ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്
യുക്രൈന് ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിന് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചിരുന്നു
യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസ് എന്നിവരുമായും അദ്ദേഹം സംസാരിച്ചു
യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെയാണ് യുക്രൈന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയുടെ പ്രതികരണം
റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം യുക്രൈനിൽ 137 പേർ കൊലപ്പെട്ടെന്നാണ് വിവരം
യുക്രൈന് തലസ്ഥാനമായ കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു
റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്സണ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.