Light mode
Dark mode
കര്‍ണാടകയില്‍ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്
തമിഴ്നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്
മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്
ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേക്ക് മറിഞ്ഞത്.
ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്
പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്.
തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്
തീർഥാടകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഏഴു മിനിറ്റിനുള്ളിൽ അടിയന്തര സഹായമെത്തിക്കുന്ന പദ്ധതിയാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ ആണ് അപകടത്തിൽ പെട്ടത്
16,000ൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്.