Light mode
Dark mode
കേന്ദ്രനയം അനുസരിച്ചാണ് ഭൂമിയേറ്റെടുത്തതെന്ന് സര്ക്കാര്
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്