Light mode
Dark mode
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റാണ് സിപിഎം നേതാവ് കൂടിയായ എ. പത്മകുമാർ
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്താൻ തീരുമാനിച്ചിട്ടുണ്ട്
ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ കൊണ്ടുപോയി സ്വർണം ഉരുക്കിയെടുത്ത കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്
സന്നിധാനത്ത് സേവനത്തിലെത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി
ഇന്ന് രാവിലെ എട്ടേകാലോട് കൂടിയാണ് ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് നടന്നത്.എട്ടാം നറുക്കിലാണ് പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്
സ്വർണ്ണം നഷ്ടമായതിൻ്റെ ഉത്തരവാദിത്തം സ്പോൺസർക്കു മാത്രമല്ല എന്നും, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നതായും കോടതി വ്യക്തമാക്കുന്നു
വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു
സെൻസിറ്റീവ് വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ജനയുഗത്തിലെ ലേഖനം
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ടു
മകരവിളക്കിനായി 2800ലധികം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സന്നിധാനത്ത് ഉണ്ടാവുക
ഇന്നും ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്കാണ്.
സന്നിധാനവും പരിസരവും മണിക്കൂറുകൾ മുമ്പ് തന്നെ അയ്യപ്പഭക്തരാല് നിറഞ്ഞിരുന്നു.
ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു.
ഭിത്തിയിൽ നനവ് ഉണ്ടായത് വലിയ ചോർച്ച എന്ന നിലയിൽ പ്രചരിക്കുകയായിരുന്നു
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ.അനന്തഗോപൻ സത്യപ്രതിജ്ഞ ചെയ്തു