സച്ചിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിക്കുറുമ്പന്
എട്ട് വയസുകാരനായ മികെയില്‍ ഗാന്ധിയാണ് സച്ചിന്റെ ബാല്യകാലം സിനിമയില്‍ അവതരിപ്പിച്ചത്. സച്ചിന് എ ബില്യണ്‍ ഡ്രീംസ് കാണുമ്പോള്‍ മുഴുവന്‍ കണ്ണുകളും മനസുകളും സച്ചിനിലാണ് ഉടക്കുന്നെതങ്കിലും അതിനിടയില്‍...