Light mode
Dark mode
റാങ്കിങ്ങിൽ ആദ്യ പത്തിൽ അഞ്ചും ഗൾഫ് രാജ്യങ്ങൾ
കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ നിലവാരവുമാണ് ഖത്തറിന്റെ നേട്ടത്തിന് പിന്നിൽ
നംബിയോ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു
കുറ്റകൃത്യങ്ങളുടെ തോതനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്