- Home
- Safety officer posts

Gulf
28 May 2018 12:09 AM IST
യുഎഇ നിര്‍മാണ കമ്പനികളില്‍ സ്വദേശി ആരോഗ്യ സുരക്ഷാ ഓഫീസര്‍ നിയമനം നിര്‍ബന്ധമാക്കുന്നു
അഞ്ഞൂറില്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ ഒരു സ്വദേശിയെ എങ്കിലും ഈ തസ്തികയില്‍ നിയമിക്കണമെന്ന നിയമം അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.യുഎഇയിലെ നിര്‍മാണകമ്പനികളില്‍ സ്വദേശിയായ ആരോഗ്യ...

