Light mode
Dark mode
വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ഈ നവീകരണം
കലാപ്രതിഭ- ആരവ് അനൂപ്, കലാതിലകം- ഇഷ ഫാത്തിമ & അവന്തിക സഞ്ജീവ്
നിലവിലുണ്ടായിരുന്ന എക്സ്പ്രസിന്റെ കോഴിക്കോട് കൊച്ചി സർവ്വീസുകൾ നിലവിൽ നിർത്തിയിട്ടാണുള്ളത്
സലാല: വയനാട് മുസ്ലിം യത്തിംഖാന ജനറൽ സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാൽ വാർഷിക അനുസ്മരണം സലാലയിൽ നടന്നു. കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയും ഡബ്ലിയു.എം.ഒ വെൽഫെയർ കമ്മിറ്റിയും ചേർന്ന് ടൗൺ കമ്മിറ്റി...
ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്, ബുക്കിംഗ് ആരംഭിച്ചു
കൊല്ലം വള്ളിക്കാവ് ക്ലാപ്പന സ്വദേശി വട്ടശ്ശേരിക്കളം വീട്ടിൽ സ്റ്റാൻലി തോമസ് (ബേബി) ആണ് മരിച്ചത്
റഷീദ് കൽപറ്റയെ പ്രസിഡന്റായും നിൻസോ തോമസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു
ആറ് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 73 ഇനങ്ങളിൽ 800 മത്സരാർത്ഥികളാണ് പങ്കെടുത്തത്
ഫൈനലിൽ തിരുവനന്തപുരം ടീമിനെയാണ് വയനാട് തോൽപ്പിച്ചത്
സലാലയിലെത്തിയ പ്രസീത ചാലക്കുടിക്ക് സ്വീകരണം നൽകി
ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, മലയാള വിഭാഗം ബാലകലോത്സവം മത്സരങ്ങൾ ഒക്ടോബർ18ന് ആരംഭിക്കും
തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മലാണ് മരണപ്പെട്ടത്
നായിഫ് ഹാമിദ് ആമർ ഫാളിൽ, പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു
മഞ്ചേരി വെളിമുക്ക് പടിക്കൽ സ്വദേശി പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസാണ് മരിച്ചത്
പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യുവാണ് മരിച്ചത്
പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ മുഖ്യ ആകർഷണം
സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സർജനും 38 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോ: വർഗീസ് പി.വിയാണ് ജോയിൻ ചെയ്തത്
സംഗമത്തിൽ രമേഷ് കുമാർ കെ.കെ. അധ്യക്ഷത വഹിച്ചു
കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈപ്പൻ പനക്കൽ അധ്യക്ഷത വഹിച്ചു
രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ കെ.വി അസ്ലം ചെറിയ കച്ചവടം നടത്തി വരികയായിരുന്നു