ഖത്തറില്‍ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ അടുത്ത വര്‍ഷത്തോടെ വര്‍ധന
നിലവില്‍ 3.6 ശതമാനമാണ് ശമ്പള വര്‍ധനയുടെ തോത്ഖത്തറില് വിവിധ കമ്പനികളിലെ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ അടുത്ത വര്‍ഷത്തോടെ വര്‍ധന പ്രതീക്ഷിക്കുന്നതായി സര്‍വേ. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക്...