- Home
- salute to the Assembly

Kerala
31 May 2021 1:02 PM IST
''സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും.. ഇത് കേരളമാണ്'' നിയമസഭക്ക് അബ്ദുറബ്ബിന്റെ സല്യൂട്ട്
ബാബരി ധ്വംസനം നമ്മളൊരുമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നമ്മളൊരുമിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നമ്മളൊരുമിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു'' അബ്ദുറബ്ബ്...

