- Home
- Samastha

Kerala
31 Oct 2024 11:17 AM IST
ഉമർ ഫൈസിയെ പിന്തുണച്ച പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത മുശാവറ അംഗം യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ
സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി സമസ്ത മുശാവറ അംഗങ്ങളുടെ പേരിൽ ഉമർ ഫൈസിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങിയത്.

Kerala
29 Sept 2024 4:51 PM IST
ഹക്കീം ഫൈസിയെ വീണ്ടും സിഐസി ജന. സെക്രട്ടറി ആക്കിയത് വിഭാഗീയ പ്രവർത്തനം-സമസ്ത നേതാക്കൾ
പ്രശ്നപരിഹാരത്തിന് കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേരാനിരിക്കെയാണ് സമസ്ത മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ ജനറൽ സെക്രട്ടറിയാക്കി പുതിയ കമ്മിറ്റി വന്നതെന്ന് നേതാക്കള്‍ ആരോപിച്ചു


















