സാംബശിവൻ സ്മാരക പുരസ്ക്കാരം പ്രൊഫ. എം.കെ സാനുവിന് സമ്മാനിച്ചു
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കുവൈത്ത് കല ട്രസ്റ്റ് അവാര്‍ഡിനായി പ്രൊഫ. എം.കെ സാനുവിനെ തിരഞ്ഞെടുത്തത്