Light mode
Dark mode
നിരപരാധികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന, പൗരാവകാശ സംഘടനയായ എപിസിആർ നടത്തുന്ന നിയമപോരാട്ടത്തിലൂടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്
സംഭൽ എംപി സിയാഉർ റഹ്മാൻ ബാർഖിനെ പ്രതി ചേർത്തിട്ടുള്ള അതേ കേസിലാണ് അഡ്വ. സഫർ അലിയുടെയും കസ്റ്റഡിയെന്ന് പൊലീസ് പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ തടിച്ചുകൂടിയിരിക്കുന്നത്
രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു
സാമുദായിക സൗഹാർദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് സംഭലിലെ അക്രമമെന്നാണ് സമാജ്വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറയുന്നത്
നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമായി ലീഗ് മുന്നോട്ടുപോകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍
പ്രശ്നങ്ങളുടെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചുവെന്നും മന്ത്രി.