നിമിഷപ്രിയ കേസ്: '40,000 ഡോളറെങ്കിലും സാമുവൽ ജെറോം കവർന്നു,മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്നു'; കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്
മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ സാമുവല്‍ ജെറോം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണെന്നും സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്