- Home
- Samuel Robinson

Entertainment
16 April 2022 8:21 AM IST
"ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദി"; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം, നന്ദി കുറിപ്പ്
നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ സകരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്

Entertainment
6 Jun 2018 11:03 AM IST
പ്രതിഫലത്തില്‍ വംശീയ വിവേചനം; സുഡാനിയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമുവല്‍
സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സിനിമയിലെ നായകൻ സാമുവൽ അബിയോള റോബിൻസൺ.സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം...

Entertainment
4 Jun 2018 8:34 PM IST
അല്ലാ ബ്രോ എന്താണീ..പൊളിക്കും..കട്ട വെയിറ്റിംഗ്? ന്യൂ ജെന്‍ വാക്കുകളുടെ അര്‍ത്ഥം തേടി നൈജീരിയന്‍ നടന്
റോബിന്‍സണിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ലഭിച്ച ന്യൂജെന്‍ മലയാള വാക്കുകളുടെ അർത്ഥമാണ് താരം പോസ്റ്റിലൂടെ അന്വേഷിക്കുന്നത്പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ...

Entertainment
3 Jun 2018 2:58 AM IST
'പ്രശ്നങ്ങൾ പരിഹരിച്ചു; വംശീയ വിവേചനമെന്ന ആരോപണം തെറ്റിദ്ധാരണ മൂലം' സാമുവല്‍
സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ സാമുവൽ അബിയോള റോബിൻസൺ. മാന്യമായ തുക ലഭിച്ചെന്നുംസുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ...





