Light mode
Dark mode
2020 ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തുന്നതായി സന ഖാന് പ്രഖ്യാപിക്കുന്നത്
'അവിടെ പോകേണ്ടി വന്നാല്‍ എനിക്ക് എന്റെ ഹിജാബ് അഴിക്കേണ്ടതായി വരും. നേര്‍വഴിയിലേക്ക് പോകുന്നത് ഇനിയും വൈകിക്കൂടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു'
'പണവും പ്രശസ്തിയും ഉണ്ടായിട്ടും സന്തുഷ്ടയായിരുന്നില്ല'
"പ്രസിദ്ധിക്കു വേണ്ടിയുള്ള ദാഹം നന്മ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല."
"അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്"
2020 ഒക്ടോബര്‍ എട്ടിനാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും നടി സന ഖാന് പ്രഖ്യാപിച്ചത്
"എന്റെ പാപങ്ങൾ ദൈവം പൊറുക്കട്ടെ. നേർമാർഗത്തിലൂടെ സഞ്ചരിക്കാനുള്ള ശക്തി നൽകട്ടെ"
സൂററ്റ് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്.
നേരത്തെ, ബിഗ് ബോസ് താരം സന ഖാനും സിനിമ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു