- Home
- Sanaa

Gulf
22 Dec 2021 7:15 PM IST
ഒറ്റ ഉടലായി വന്ന്, ഇരു ഉടലുകളായി തിരിച്ചു പോയി; യെമന്‍ ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ സ്ത്രക്രിയയ്ക്കും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവര്‍ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു



