- Home
- Sanjay Leela Bhansali

Movies
23 Dec 2021 6:37 PM IST
'ഗംഗുഭായ് കത്തിയാവാഡി'; ആലിയ ഭട്ടിനും സഞ്ജയ് ലീല ബൻസാലിക്കുമെതിരെയുള്ള മാനനഷ്ടക്കേസിൽ വീണ്ടും സ്റ്റേ
കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ഗംഗുഭായ്യുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് ബൻസാലിയുടെ ചിത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ...

India
29 May 2018 12:51 PM IST
ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കും: ക്ഷത്രിയ യുവ മഹാസഭ
ദീപികയും ബന്‍സാലിയും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ട് പേരുടെയും തലയറുക്കുമെന്നാണ് താകുര്‍ അഭിഷേക് സോം കൊലവിളി നടത്തിയത്. പത്മാവതി സിനിമക്കെതിരെ ഭീഷണിയും കൊലവിളിയും തുടരുകയാണ്. സിനിമയില്‍ പത്മാവതിയായി...

Entertainment
26 May 2018 7:40 PM IST
പത്മാവതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചുപത്മാവതി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം...

Entertainment
17 May 2018 1:14 AM IST
ദീപികയുടെയും ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി: ബിജെപി നേതാവ്
പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ്. പത്മാവതിയുടെ സംവിധായകന്...









