Light mode
Dark mode
ഡ്രസിങ് റൂമില്‍ മോശമായി പെരുമാറിയതിനാണ് നടപടിക്രിക്കറ്റ് താരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന് താക്കീത് ചെയ്തു. ഡ്രസിങ് റൂമില്‍ മോശമായി പെരുമാറിയതിനാണ് നടപടി. സഞ്ജുവിനെതിരെയുള്ള...
ഐപിഎല്ലില്‍ മികച്ച ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചത് നേട്ടമായാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ സീസണ് പൊതുവെ വരണ്ടതായിരുന്നു. എന്നിട്ടും മികച്ച പിന്തുണയാണ് ലഭിച്ചത്രാഹുല് ദ്രാവിഡിന്...
തന്റെയും പിതാവിന്റെയും പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് സഞ്ജു കെ.സി.എക്ക് അയച്ച കത്തിലുള്ളത്.അച്ചടക്ക ലംഘനത്തിന് മാപ്പ് ചോദിച്ച് ക്രിക്കറ്റ് താരം...
ലഭിച്ച ജീവന് ഉത്തപ്പ പരമാവധി മുതലെടുത്തു. ഞങ്ങള്‍ക്ക് മത്സരം കൈവിടാനിടയായത് ആ കൈവിട്ട ക്യാച്ചാണെന്നാണ് എനിക്ക് തോന്നുന്നത് - സഞ്ജുക്രിക്കറ്റില് ക്യാച്ചുകളുടെ വില വലുതാണ്. ഓരോ മത്സരത്തിന്റെയും വിധി...
ആദ്യ ഇന്നിങ്സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ കേരളം 405 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളം ശക്തമായ നിലയില്‍. 175 റണ്‍സ് അടിച്ചു...