Light mode
Dark mode
സർക്കാർ ഓഫീസുകളിലേക്ക് കീഴാളരായ മനുഷ്യർക്കു കയറി ചെല്ലാനും അപേക്ഷ കൊടുക്കാനും പ്രതിസന്ധികളുള്ള നാട് കൂടിയാണ് ഇന്ത്യ
അടയ്ക്കാ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
വിരലടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്
'രേഖാചിത്രം കണ്ടപ്പോൾ ആദ്യം മനസിലായില്ല, പിന്നീടാണ് വ്യക്തമായത്'
മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
കുറവൻകോണത്തെത്തിച്ച പ്രതിയെ ടെറസിലും മതിലിന്റെ ഇരുവശങ്ങളിലും കൊണ്ടുപോയി തെളിവെടുത്തു.
സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്.
രാവിലെ 6.30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്
കിളിമാനൂരില്‍ സന്തോഷ് താമസിച്ച വീടിന് സമീപത്തുള്ള സ്ത്രീയാണ് സുജാത. ഇവരില്‍ നിന്ന് പല തവണയായി 29 ലക്ഷത്തോളം രൂപ സന്തോഷ് വാങ്ങിയിരുന്നു