ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യുക; രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ച് സിപിഐ എംപി പി.സന്തോഷ് കുമാർ
ജുഡീഷ്യൽ മാന്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ നിയമസഭയ്ക്ക് നിശബ്ദ കാഴ്ചക്കാരനാകാൻ കഴിയില്ലെന്ന് സിപിഐ എംപി പറഞ്ഞു