Light mode
Dark mode
സലാല: ചിരിയിലും ചിന്തയിലും ശ്രീനിവാസൻ എന്ന തലക്കെട്ടിൽ സർഗവേദി സലാല ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ സിനു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനീഷ് ബി.വി...