- Home
- Sarpatta Parambarai

Entertainment
25 July 2021 6:51 PM IST
മുഹമ്മദ് അലി മുതല്‍ മൈക്ക് ടൈസണ്‍ വരെ; സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍ ഇവരാണ്
ആര്യ അവതരിപ്പിച്ച കപിലന് മുതല്‍ പ്രധാന ബോക്സിങ് താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഓരോ താരങ്ങളും യഥാര്‍ഥ ബോക്സിങ് താരങ്ങളില്‍ നിന്നും റഫറന്‍സ് എടുത്തുകൊണ്ടാണ് പാ. രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്





