Light mode
Dark mode
വിദേശികളും സ്വദേശികളുമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. അഞ്ച് ലക്ഷം സൗദി റിയാലാണ് സൗദി ഭരണകൂടം സഹായധനം പ്രഖ്യാപിച്ചത്.