Light mode
Dark mode
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങളും ഇന്ത്യൻ സർവ്വകലാശാല ഓഫ് ക്യാമ്പസുകളും ആരംഭിക്കണമെന്ന് പൗരാവലി ആവശ്യപ്പെട്ടു
ആദ്യഘട്ടത്തിൽ 128 രാജ്യങ്ങളിലാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം നിർബന്ധമാക്കിയത്
ദുൽഹജ്ജ് 29ന് ചന്ദ്രക്കല ദൃശ്യമാകാത്തതിനാലാണ് 30 ദിനം പൂർത്തീകരിച്ച് നാളെ മുഹറം ഒന്നായി പ്രഖ്യാപിച്ചത്
സ്വദേശി പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും
50 ഡിഗ്രിക്ക് മുകളിൽ വരെ താപനില എത്തിയതാണ് ഈന്തപ്പഴ കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നത്
520 ബില്യൺ റിയാൽ മുതൽ മുടക്കിലാണ് കൂറ്റൻ നിർമ്മാണ കേന്ദ്രം പണികഴിപ്പിക്കുന്നത്
മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രത്യേക യോഗം
കിഴക്കൻ പ്രവിശ്യയിലും റുബുഹുൽഖാലിയിലുമാണ് പുതിയ എണ്ണപ്പാടങ്ങള് കണ്ടെത്തിയത്.
എഞ്ചിനിയറിംഗ് തസ്തികയിൽ ജോലി ചെയ്യുന്ന അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിബന്ധന ബാധകമാവുക
കേസുകളിൽ തെളിവാകുന്ന ഡിജിറ്റൽ രേഖകളിലും രഹസ്യ സ്വഭാവവും സംരക്ഷണവും ഉറപ്പാക്കും
റോഡുകൾക്ക് നാശം വരുത്തിയാൽ 1 ലക്ഷം റിയാൽ പിഴ
തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിൽ നിന്നും 7.6 ശതമാനമായാണ് കുറഞ്ഞത്
പിടിയിലായ എണ്ണായിരത്തോളം നിയമലംഘകരെ നേരത്തെ നാട് കടത്തിയിരുന്നു
'പെർമിറ്റില്ലാതെ ഹജ്ജ് ഇല്ല' എന്ന തലക്കെട്ടിൽ സൗദിക്കകത്തും വിദേശ രാജ്യങ്ങളിലും ശക്തമായ ബോധവൽക്കരണ കാമ്പയിനുകൾ നടത്തിയിരുന്നു.
ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾക്കാണ് പുതിയ ചട്ടം ബാധകമാകുന്നത്
The project, part of the National Renewable Energy Program, will include all regions in Saudi Arabia by surveying over 850,000 square kilometers
ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും
ഉംറ ചെയ്യാനും റൗദ ശരീഫിൽ പ്രവേശിക്കാനും നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
ബ്രിട്ടനിലെ സൗദി അംബാസിഡറായ ഖാലിദ് ബിൻ ബന്ദർ രാജകുമാരനാണ് ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് ആവർത്തിച്ചത്
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിൽ പങ്കുവഹിച്ചവരെ ഹജ്ജ് ഉംറ മന്ത്രി അഭിനന്ദിച്ചു