- Home
- Saudi arrest

Gulf
6 Jun 2018 9:47 AM IST
സൌദിയില്‍ രാജ്യ സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ച 17 പേരെ അറസ്റ്റ് ചെയ്തു
രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറി ഗൂഢാലോചന നടത്തിയെന്നാണ് കേസ്സൌദിയില് രാജ്യ സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ച 17 പേരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് ഓഫീസ് അറിയിച്ചു....

