- Home
- Saudi East National

International Old
17 Oct 2018 8:40 AM IST
സൌദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു
തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലുടെ വീട്ടില്‍ പരിശോധന നടത്തി; അന്വേഷണം നടത്തുന്നത് സൌദിയുടെയും തുര്‍ക്കിയുടെയും സംയുക്ത സംഘം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സൌദി ഭരണകൂടവുമായി ചര്‍ച്ച നടത്തി.


