Light mode
Dark mode
ഫലസ്തീൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്കും സൗദിവൽക്കരണ പദ്ധതിയിൽ പ്രത്യേക ഇളവുകൾ നൽകും
വ്യാപാര കൗൺസിൽ കൂടി സ്ഥാപിച്ചതോടെ വലിയ നിക്ഷേപ സാധ്യതയുടെ വാതിലുകളാണ് ഇരു രാജ്യങ്ങൾക്കിടയിലും തുറന്നിടുക.
ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ ഉംറക്ക് എത്തിയത് 2019ലാണ്
വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക
കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തി
2023 മൂന്നാം പാദറിപ്പോർട്ടിലാണ് ചിലവ് ഉയർന്നത്
സൗദി രാജാവും കിരീടാവകാശിയും ഫണ്ടിങിന് തുടക്കം കുറിച്ച് അമ്പത് കോടി റിയാൽ സംഭാവന ചെയ്തു
മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് മുംബൈ അൽ ഹിലാലിന് കീഴടങ്ങിയത്
രണ്ട് വര്‍ഷത്തിനിടെ മേഖലയില്‍ നൂറ് ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി
സംശയകരമായ രീതിയിൽ പെരുമാറിയ തമിഴ്നാട് സ്വദേശി എയർപോർട്ട് സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലാവുകയായിരുന്നു
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം ലിബിയയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു
സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ നസഹ പ്രസിഡന്റ് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനം സന്ദർശിച്ചാണ് പരസ്പര സഹകരണത്തിന് ധാരണയായത്
ഇതിനായി 950 കോടി ഡോളർ രാജ്യം ഇതിനകം ചെലവഴിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി
ക്ഷണം ലഭിച്ചത് സൗദി ഉൾപ്പെടെ ആറ് രാജ്യങ്ങൾക്ക്.
റിയാദ്, മദീന, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെയെത്തും
ഇറാൻ-സൗദി ബന്ധം ഊഷ്മളമാക്കി മുന്നോട്ട് പോകാൻ കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടായി
എംബസിയുടെയും വിവിധ പ്രവാസി കൂട്ടായ്മകളുടേയും സഹായത്തോടെയാണ് ഒടുവിൽ മടക്കം സാധ്യമായത്
ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ പതിനായിരത്തിലേറെ ഫീൽഡ് പരിശോധനകളിലാണ് ലംഘനങ്ങൾ പിടികൂടിയത്
തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ ലംഘനമായി കണക്കാക്കും
വനിതാ ടാക്സിയിൽ ഒരു വനിതാ യാത്രക്കാരി നിർബന്ധം.