സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ വായന ദിനാചാരണം സംഘടിപ്പിച്ചു
ദമ്മാം: വായന ദിനത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ വായന ദിനാചാരണവും, സാഹിതീയം പുസ്തകാവതരണവും സംഘടിപ്പിച്ചു. ദമ്മാം തറവാട് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ, അക്ഷരപ്രേമികളായ നിരവധി...