വീണ്ടും വൈഭവ് ചരിത്രം; സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി
കൊൽക്കത്ത: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻശി. ഈഡൻ ഗാർഡൻസിൽ നടന്ന സയിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലാണ് വൈഭവ് ചരിത്രനേട്ടം കൈവരിച്ചത്....