- Home
- SC promoters

Kerala
23 May 2023 11:55 AM IST
പാര്‍ട്ടി കൊടി പിടിക്കാത്തവരെ എസ്.സി പ്രമോട്ടര്‍മാരായി നിയമിക്കേണ്ട; എ.കെ.എസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്
നിലവിലെ പ്രൊമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും,അവരെ വീണ്ടും പ്രൊമോട്ടർമാരാക്കരുതെന്നും തിരുവനന്തപുരം ജില്ലയിലെ എ.കെ.എസ് നേതാവിന്റെ ശബ്ദരേഖയില്‍ പറയുന്നുണ്ട്


