Light mode
Dark mode
16 ലക്ഷത്തിലേറെ വിദ്യാർഥികൾ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തും. ഇതിന് മുന്നോടിയായി എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ഒരാഴ്ച കൂടി കഴിഞ്ഞ് സെപ്തംബർ ആദ്യ വാരത്തിലാണ് തുറക്കുക.