സ്കൂളുകൾ അടച്ചു പൂട്ടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലേതടക്കം എട്ട് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടി എന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.