Light mode
Dark mode
ഭീകരർക്കായി മേഖലയിൽ തിരച്ചിൽ തുടരുകയാണ്.അതിനിടെ ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേരെ രഹസ്യന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
അതിനിടെ കൂടുതൽ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇന്ത്യ
ഗുദ്ദാർ വനമേഖലയിലാണ് ഏറ്റുമുട്ടൽ
മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പ്രത്യേക സേനയുടെ ഓപറേഷൻ ഇരു സ്ഥലത്തും തുടരുകയാണ്.
കൊല്ലപ്പെട്ടവരിൽ 108 പേർ ലഷ്കർ ഇ ത്വയ്ബ അംഗങ്ങളാണ്
ലഷ്കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ്
പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു
ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി
സിവിൽ സർവീസ് പരീക്ഷ വിജയിച്ച ഭിന്ന ശേഷിക്കാർക്ക് ഇന്ത്യൻ റെയിൽവേ പൊലീസ്, ഡൽഹി പൊലീസ് സുക്ഷ സേന എന്നിവയുടെ ഭാഗമാകാം
പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്
പ്രതിഷേധത്തെ തുടർന്ന് ആദ്യം സംസ്കരിച്ചിടത്ത് നിന്ന് പുറത്തെടുത്താണ് മൃതദേഹം കൈമാറുകയായിരുന്നു.
ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.