- Home
- Self Financing Colleges

Kerala
4 Jun 2018 9:03 PM IST
കോടതി വിധി; സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഏകീകൃത ഫീസ് നിലപാടില്‍ ഉറച്ച് മാനേജ്മെന്റുകള്‍
സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനാവകാശം സര്‍ക്കാറിന് നഷ്ടമാവുംകോടതി വിധി വന്നതോടെ ഏകീകൃത ഫീസെന്ന നിലപാടിലുറച്ച് മാനേജ്മെന്റുകള്‍ രംഗത്തെത്തി. നീറ്റില്‍ നിന്ന് പ്രവേശം നടത്തിയാല്‍...

Kerala
2 Jun 2018 12:49 AM IST
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയേക്കും
ഡന്റല്‍ കോളജുകളില്‍ സമാനമായ രീതിയില്‍ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിട്ടുണ്ട്ഉയര്ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്കി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍...

Kerala
1 Jun 2018 7:17 PM IST
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ ഹൈകോടതിയിലേക്ക്
ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലെ തര്‍ക്കം മുറുകുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍...

Kerala
28 May 2018 8:05 AM IST
സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം തന്നെ; വിധിയില്‍ ദു:ഖമുണ്ടെന്ന് മന്ത്രി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി.സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി. ഈ ഫീസ് മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കും ബാധകമാണ്. ആറ്...

Kerala
13 May 2018 1:27 PM IST
സ്വാശ്രയം: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്
നാളെ നടക്കുന്ന ജനശ്രീയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കരുത്. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സംസ്ഥാന വ്യാപകമായി വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. നാളെ...

Kerala
12 May 2018 4:32 AM IST
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം തടയണമെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെടും.സ്വാശ്രയ മെഡിക്കല്‍ പ്രവേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള...

Kerala
23 March 2018 8:43 PM IST
പ്രവേശ പട്ടിക പ്രസിദ്ധീകരിക്കാത്ത ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്
പ്രവേശം നൽകാത്ത വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കോളജുകൾ ലംഘിച്ചുഏഴ് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് ജെയിംസ് കമ്മിറ്റിയുടെ നോട്ടീസ്. പ്രവേശം നൽകിയ വിദ്യാർത്ഥികളുടെ പട്ടിക...

Kerala
17 March 2018 9:04 PM IST
സ്വാശ്രയഫീസ് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി
സഭയില്‍ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.സ്വാശ്രയ കോളജുകളുമായി സര്‍ക്കാറുണ്ടാക്കിയ കരാറുകളെക്കുറിച്ച് ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമരം ചെയ്യുന്ന...
















