മാതാപിതാക്കൾക്ക് മുൻപിൽ ഏഴുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം, വീഡിയോക്ക് പിന്നാലെ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പോക്സോ കേസ്
കുട്ടിയെ മാതാപിതാക്കളുടെ മുൻപിൽ വെച്ച് മടിയിലിരുത്തി ഇയാൾ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു