- Home
- Serbia

World
16 Jan 2022 8:28 PM IST
ഇതെന്തൊരു കരുതല്‍! ഉടമ മരിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഖബറിടത്തിന് 'കാവലു'മായി വളർത്തുപൂച്ച
സെർബിയയിലെ പ്രമുഖ മുസ്ലിം പണ്ഡിതനും പാർലമെന്റ് അംഗവുമായിരുന്ന ശൈഖ് മുആമിർ സുകോർലിച്ചിന്റെ വളർത്തുപൂച്ചയാണ് കനത്ത ചൂടിലും കൊടുംശൈത്യത്തിലും അദ്ദേഹത്തിന്റെ ഖബറിടം വിടാതെ കാവലിരിക്കുന്നത്












