- Home
- Setting fire

Bahrain
5 Sept 2022 4:57 PM IST
സ്വന്തം വാഹനത്തിന് തീയിട്ട സംഭവം; ബഹ്റൈനിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ
ബഹ്റൈനിൽ സ്വന്തം വാഹനം കത്തിക്കുകയും അതുവഴി മറ്റ് വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ 10 വർഷം തടവിന് വിധിച്ച് നാലാം ക്രിമിനൽ കോടതി. റിഫയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്....



