മല കയറാനായില്ല; പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി
കോഴിക്കോട് , മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് പൊലീസ് സംരക്ഷണം തേടാതെ രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയത് . മരക്കൂട്ടത്തെത്തിയ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു .