Light mode
Dark mode
'ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെതിരെ വരെ ഞാൻ കേസെടുത്തിട്ടുണ്ട്. മുംബൈ ഡോംഗ്രിയിലുള്ള അയാളുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.'
പഠാന്റെ ടെലിവിഷൻ പ്രീമിയറിനോടനുബന്ധിച്ച് മന്നത്തിന്റെ ബാൽക്കണിയിൽ താരം പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു റെക്കോർഡിട്ട പ്രകടനം
അവസാന രണ്ട് ഓവറിൽ മാത്രം 43 റൺസാണ് രാജസ്ഥാൻ ബൗളർമാർ വഴങ്ങിയത്
ഷാരൂഖിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ചികിത്സാ ചെലവ് തനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് തനൂജ
ആരാധകപ്പോരിനെ മുസ്ലിം-ഹിന്ദു തലത്തിലേക്ക് കൊണ്ടുപോകാനാണ് ഹിന്ദുത്വ പ്രൊഫൈലുകൾ ശ്രമിച്ചത്
'5000 കോടി സ്നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യൺ പുഞ്ചിരികൾ'
ഈ വർഷം ഇനിയും രണ്ട് സിനിമകള്‍ കൂടി ഷാറൂഖിന്റേതായി തിയേറ്ററുകളിലെത്താനുണ്ട്
'ഈ നാല് ദിവസങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന നാല് വർഷങ്ങൾ മറന്നു'
'ഞങ്ങളും ഇപ്പോൾ ഷാരൂഖിനെ കണ്ട് പഠിക്കുകയാണ്'
മൂന്നു ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ
വിവാദങ്ങൾ കാറ്റിൽ പറത്തി ആഗോളതലത്തില്‍ 235 കോടി രൂപയാണ് 'പഠാൻ' റിലീസിന്റെ രണ്ടാം ദിനം വാരിക്കൂട്ടിയത്
ഇന്ത്യയിലെ തീയറ്ററുകളിൽ നിന്ന് മാത്രം 57 കോടിയിലേറെ നേടിയതായി ബോളിവുഡ് സിനിമാ അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു
പഠാൻ സിനിമയ്ക്ക് എതിരെ വലിയ പ്രതിഷേധം അസമിൽ നടക്കുന്നതിനിടെയാണ് താരത്തിന്റെ ഫോൺകോൾ
ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ ഭീഷണി
മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്
ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന പരാതിയിൽ മുംബൈ പോലീസ് സിനിമയ്ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
എന്തുകൊണ്ട് റൊണാൾഡോ മെസിയേക്കാൾ കേമനാകുന്നു എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി
ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയിലാണ് കേസ്
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷത്തിലെത്തുന്ന 'പത്താൻ' സിനിമ ബഹിഷ്കരിക്കണമെന്ന് തീവ്രഹിന്ദുത്വവാദികൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം തുടങ്ങിയിട്ടുണ്ട്