Light mode
Dark mode
ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മല്ലു ട്രാവലർ പോസ്റ്റിട്ടിരുന്നു. ഇപ്പോൾ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്
വിദേശ വനിത നല്കിയ പീഡന പരാതിയിൽ കഴിഞ്ഞ ദിവസം വ്ളോഗര്‍ക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു
കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാക്കിർ സുബ്ഹാൻ അറിയിച്ചു
ഷാക്കിർ നിലവില്‍ വിദേശത്താണുള്ളത്
''നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നിൽ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ആളാകും ഞാൻ. ഇത് എന്റെ കുടുംബത്തെയും ബാധിക്കും.''
സെപ്റ്റംബർ 13ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം
പാര്‍ട്ടി പ്രകടന പത്രികക്കായുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനായി വെബ്സൈറ്റ് പ്രകാശനം ചെയ്തു.