ശനിവാര്‍ വാഡ കോട്ടക്ക് മുന്നില്‍ മുസ്ലിം സ്ത്രീകള്‍ നമസ്കരിച്ചു; ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി ബിജെപി എംപി, വ്യാപക വിമര്‍ശനം
പൂനയിൽ ഹിന്ദു-മുസ്ലിം വിഷയം ഉന്നയിച്ച് പ്രശ്നങ്ങളുണ്ടാക്കാനാണ് മേധ കുല്‍ക്കര്‍ണി ശ്രമിക്കുന്നതെന്ന് എന്‍സിപി വക്താവ് രൂപാലി തോംബ്രെ