യാത്രക്കാര്‍ക്ക് വൈ ഫൈയും മധുരപലഹാരങ്ങളുമായി ഒരു ടാക്സി ഡ്രൈവര്‍
ഒന്നര മാസത്തിനകം ഊബറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് ഈ ടാക്സി ഡ്രൈവര്ഖത്തറിലെ ലിമോസിന് ഡ്രൈവര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാനു ബിന്‍...