Light mode
Dark mode
അഴീക്കോട് കപ്പൻകടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്.
റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര് അറിയിച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി
ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, ദുബൈ കസ്റ്റംസ് എന്നിവയുമായി ചേർന്നായിരുന്നു സ്വീകരണം
ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ശംസി അറിയിച്ചു
12.2 കോടി ദിർഹം ചെലവിൽ 151 വീടുകളാണ് ഒന്നാംഘട്ടത്തിൽ നിർമിച്ചത്
താമസിയാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്ന് അധികൃതർ
നാട്ടിൽ നിന്ന് മടങ്ങാനിരിക്കെയാണ് മരണം
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഐ. എക്സ് 742 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്
കിഴക്കൻ മേഖലയിൽ മഴ തുടരുന്നു
വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.
35 മിനിറ്റ് കൊണ്ട് ഷാർജ-ദുബൈ യാത്ര നടത്താം
പത്ത് ഇ-ടാക്സികളും റോഡിലിറക്കും
ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കാണ് ബൈക്ക് വികസിപ്പിച്ചത്
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖ ദിശയിലേക്ക് പോകുന്ന അൽ യലായിസ് റോഡിലേക്കുള്ള യാത്രാ സമയത്തിലും കാര്യമായ കുറവുണ്ടാകും
അബൂദബിയിൽ റോഡ് ടോളും സൗജന്യമായിരിക്കും. ഈമാസം 30 വരെയാണ് ആനുകൂല്യം.
ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്
ഷാർജ അവർ ഓൺ ഇംഗ്ലീഷ് ബോയ്സ് ഹൈസ്കൂളിന് ഖലീഫ വിദ്യാഭ്യാസ പുരസ്കാരം. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ സഹിഷ്തുതകാര്യ മന്ത്രി ശൈഖ് നഹ്യാൻ അവാർഡ് കൈമാറി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാഭ്യാസ...
വ്യവസായി മേഖലയിൽ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക
താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്