Light mode
Dark mode
തെരഞ്ഞെടുപ്പിൽ പിന്തുണച്ചവർക്ക് 20 ഭാഷകളിൽ തരൂർ നന്ദി പറഞ്ഞു
7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു
ജവഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു മുതലാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് നെഹ്റു കുടുംബം എത്തുന്നത്
പതിവ് ചർച്ചകൾക്കും നാടകങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും എല്ലാം ഒടുവിലാണ് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പും നടന്നത്
ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്
1998 മുതൽ പ്രസിഡന്റായ സോണിയ ഗാന്ധിയാണ് ഈ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത്
തരൂർ ട്രെയ്നിയല്ല, ട്രെയ്നറാണെന്നും എം.കെ രാഘവൻ പറഞ്ഞു. ശശി തരൂരിന് പാർട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്ന് കഴിഞ്ഞ ദിവസം കെ.സുധാകരൻ പറഞ്ഞിരുന്നു.
22 വർഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോൺഗ്രസ് തെരെഞ്ഞെടുക്കുന്നത്. 9308 വോട്ടർമാരാണ് രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക.
ജി23 നേതാക്കളില്‍ സന്ദീപ് ദീക്ഷിത് മാത്രമാണ് തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
തന്നെ പിന്തുണയ്ക്കുന്ന ആളുകൾ വിമതരോ ഗാന്ധി കുടുംബത്തിന് എതിരോ അല്ലെന്ന് ശശി തരൂര്‍
തരൂരിന് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു
പ്രസിഡന്റായാല്‍ ഉദയ്പൂർ ചിന്തൻ ശിബിറിലെ അജണ്ടകൾ മാത്രമാകും നടപ്പിലാക്കുക എന്നാണ് മല്ലികാർജുൻ ഖാർഗെ പറയുന്നത്
പാലായിലും തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു
ബാലറ്റ് പേപ്പർ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സ്വീകരിച്ച തീരുമാനത്തെ ശശി തരൂർ പക്ഷം അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പുകളിൽ അടിക്കടി പരാജയങ്ങളേറ്റുവാങ്ങി നിലംപരിശായ കോൺഗ്രസിന് ജീവവായു ഏകാൻ, മുൻകാല മാതൃകകളുടെ ഭാരങ്ങളില്ലാത്ത പുതിയൊരു നേതാവ് വരണമെന്ന് കരുതുന്നവർ തരൂരിനെ പിന്തുണയ്ക്കുകയാണ്
9000ലേറെ വോട്ടർമാരുണ്ട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ. മൂവായിരത്തോളം വോട്ടർമാരുടെ വിവരങ്ങൾ അപൂർണമാണെന്നാണ് ശശി തരൂരിന്റെ പരാതി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേതാക്കളുടെ പരസ്യപ്രതികരണത്തിൽ കേരളത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും മിസ്ത്രി
ഖാര്‍ഗെയോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ സോസ് ശശി തരൂരിനെ പ്രശംസിച്ചത്
പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരുമെന്നും തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും തരൂർ
മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് അശോക് ഗെഹ്ലോട്ട്