Light mode
Dark mode
ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ തുറന്ന് പറച്ചിൽ
പരസ്യ പ്രതികരണങ്ങൾ പാടില്ല എന്ന നിർദേശം ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയെന്നാണ് സൂചന
ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നതാണ് കേരള നേതാക്കളുടെ സമീപനം
'നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവൽക്കരണം തന്നെയാണ്'
മോദിയുടെ അമേരിക്കൻ യാത്ര ദുരന്തമെന്നാണ് കോൺഗ്രസ് നിലപാടെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് മീഡിയ വണ്ണിനോട് പറഞ്ഞു
വ്യവസായ അനുകൂല നയം എടുക്കാൻ എൽഡിഎഫ് വൈകിയതാണ് വലിയ പ്രശ്നമെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.
രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി പറഞ്ഞു
‘പാർലമെന്റിലെ ശരാശരി പ്രായം 55 ആണ്’
15,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാജീവ് ചന്ദ്രശേഖറിനെ തരൂർ പരാജയപ്പെടുത്തിയത്.
തരൂരിന്റെ ലീഡ് പതിനായിരത്തിലേക്ക് അടുത്തിരിക്കുകയാണ്
'ഇൻഡ്യാ സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നത് കൃത്യമായ കണക്കുകളാണ്'
ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് തരൂർ പ്രതികരിച്ചത്
2008ലെ മുംബൈ ഭീകരാക്രമണത്തിൽ ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരനാണ് കർക്കരയെ കൊന്നതെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചിരുന്നു
തീരദേശത്ത് പണം നൽകി രാജീവ് വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം സൈബർ പൊലീസ് കേസെടുത്തിരുന്നു.
മോദിക്ക് പകരക്കാരന് ആരാണെന്ന് ഒരു മാധ്യമപ്രവര്ത്തകന് വീണ്ടും എന്നോട് ചോദിച്ചു
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ശശി തരൂർ സൗദിയിലെത്തിയത്
മുസ്ലിംകൾ ബാബരി മസ്ജിദ് പ്രദേശം വിട്ടുനൽകുകയായിരുന്നുവെങ്കിൽ അത് സന്തോഷകരമാകുമായിരുന്നുവെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു
'രാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടാകുന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണെന്നു മുൻപും പറഞ്ഞിരുന്നു.'
''ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം.''
''രാജഗോപാൽ പറഞ്ഞതിനെ വ്യക്തിപരമായ മര്യാദയായി കാണുന്നു. അദ്ദേഹത്തിന്റെ പാർട്ടി പറഞ്ഞിട്ടാകും പറഞ്ഞത് പിൻവലിച്ചത്.''