- Home
- Shatabdi

Kerala
19 Dec 2025 8:09 PM IST
ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര ബഹിഷ്കരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം; ഉദ്ഘാടന പരിപാടിയില്‍ പാണക്കാട്ടെ പ്രധാന തങ്ങന്മാര് പങ്കെടുത്തില്ല
പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തെ ജാഥയുടെ ഡയറക്ടറായി നിയമിച്ചതിലും ലീഗ് അനുകൂല വിഭാഗത്തിന് എതിര്‍പ്പുണ്ട്


