സൗദിയിൽ ബുധനാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
ജിദ്ദ: സൗദിയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. റമദാൻ 29ന് അതായത് മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങൾ...