Light mode
Dark mode
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഷെർഷാദിന്റ കത്ത് ഏറെ വിവാദമായിരുന്നു.
ആരോപണങ്ങൾ എഴ് ദിവസത്തിനകം പിൻവലിക്കണമെന്ന് നോട്ടീസിൽ ആവശ്യം
സർക്കാരിനെ തകർക്കാം എന്ന വിചാരം വേണ്ടെന്നും രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി വെക്കേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു
രാജേഷ് കൃഷ്ണക്കെതിരെ ഷെർഷാദ് സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു
മൂന്നുദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്ന് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേന അയച്ച നോട്ടീസിൽ ആവശ്യം
ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച വ്യക്തിയാണ് ഷർഷാദെന്നും കുഞ്ഞുങ്ങൾക്കുള്ള ജീവനാംശം പോലും നൽകാറില്ലെന്നും റത്തീനയുടെ പോസ്റ്റിൽ ആരോപിക്കുന്നു
രാജേഷ് കൃഷ്ണയ്ക്കെതിരായിട്ടുള്ള ഓൺലൈൻ ചാനലിലെ ഇന്റർവ്യൂവിന് ശേഷം പാർട്ടിക്ക് നൽകിയ കത്തിൽ എം.വി.ഗോവിന്ദൻ തനിക്ക് ബഹുമാനവും ആദരവും ഉള്ള വ്യക്തി എന്ന് ഷർഷാദ്
Mammootty attacked online over Puzhu film | Out Of Focus